-
Terminatively
- വിശേഷണം
-
അവസാനിപ്പിക്കുന്നതായി
-
പൂർത്തിയാക്കുന്നതായി
-
Put a termination to bring to a termination
- ക്രിയ
-
അവസാനിപ്പിക്കുക
-
പരിസമാപ്തിയിലെത്തിക്കുക
-
Graphic display terminal
♪ ഗ്രാഫിക് ഡിസ്പ്ലേ റ്റർമനൽ- -
-
ഗ്രാഫ്, ചിത്രം, അക്ഷരരൂപത്തിലുള്ള ചിഹ്നങ്ങൾ എന്നിവയെ ഒരു സ്ക്രീനിൽ പ്രദർശിപ്പിക്കുവാനുള്ള സംവിധാനത്തോടുകൂടിയ ദൃശ്യപ്രദർശന ടെർമിനൽ
-
Air terminal
♪ എർ റ്റർമനൽ- നാമം
-
എയർ ടെർമിനൽ
-
വിമാനത്താവളത്തിൽ നിന്നോ വിമാനത്താവളത്തിലേക്കോ യാത്രക്കാരെ കൊണ്ടുവിടുകയും കൊണ്ടുപോവുകയും ചെയ്യുന്ന സ്ഥലം
-
Dumb terminal
♪ ഡമ് റ്റർമനൽ- -
-
കേന്ദ്ര കമ്പ്യൂട്ടറിനോടു ഘടിപ്പിച്ചതും സ്വന്തമായി പ്രാസസിംഗ് ശേഷി ഇല്ലാത്തതുമായ കമ്പ്യൂട്ടർ ടെർമിനൽ
-
Terminator seed
♪ റ്റർമനേറ്റർ സീഡ്- നാമം
-
പരിസരത്തുള്ള ചെടികളെ നശിപ്പിക്കുന്ന അന്തകവിത്ത്
-
അന്തകവിത്ത്
-
Vidoe terminal
- -
-
കമ്പ്യൂട്ടറുമായി കേബിൾ മുഖേന ബന്ധിപ്പിച്ചിരിക്കുന്നതും കീബോർഡും ഡിസ്പ്ലേ യൂണിറ്റും കൂടിച്ചേർന്നതുമായ ഒരു യൂണിറ്റ്
-
Termination
♪ റ്റർമനേഷൻ- നാമം
-
അവസാനം
-
ഉപസംഹാരം
-
പ്രത്യയം
-
അന്ത്യക്ഷരം
-
പിരിച്ചുവിടൽ
-
അവസാനിപ്പിക്കൽ
-
ഒരു വസ്തുവിന്റെ അറ്റം
-
പര്യവസാനം
-
കാലപൂർത്തി
-
ഗർഭം അലസിപ്പിക്കൽ
-
സമാപ്തം
-
Terminational
- ക്രിയ
-
അവസാനിപ്പിക്കൽ
- വിശേഷണം
-
അവസാനിപ്പിക്കുന്നതായ
-
Terminable
♪ റ്റർമനബൽ- ക്രിയ
-
അവസാനിപ്പിക്കുക
-
പരിസമാപ്തിയിലെത്തിക്കുക
- വിശേഷണം
-
അതിരുവയ്ക്കാവുന്ന
-
പരിസമാതിയിലെത്തിക്കാവുന്ന
-
ക്ലിപ്തപ്പെടുത്താവുന്ന