-
Terra
♪ റ്റെറ- നാമം
-
ഭൂമി
-
നിലം
-
മണ്ൺ
-
ധര
-
Terra byte
♪ റ്റെറ ബൈറ്റ്- നാമം
-
മെമ്മറിയുടെ അളവായ ബൈറ്റിന്റെ ഗുണിതം
- -
-
1000 ജിബി ചേർന്നത്
-
Terra cotta
♪ റ്റെറ കാറ്റ- നാമം
-
ഒരുവക ചുട്ട കളിമണ്ൺ
-
Terra firma
♪ റ്റെറ ഫർമ- നാമം
-
സ്ഥിരഭൂമി
-
സാന്ദ്രമായ മണ്ൺ
-
സാന്ദ്രമായ മണ്ണ്