1. Terrible

    ♪ റ്റെറബൽ
    1. -
    2. അമിതമായ
    1. വിശേഷണം
    2. ഭയങ്കരമായ
    3. വളരെ ചീത്തയായ
    4. ഉഗ്രമായ
    5. ഭയാനകമായ
    6. ഘോരമായ
    7. മോശമായ
    8. അതിദാരുണമായ
    9. കരാളമായ
    10. ഭീതിജനകമായ
    11. ചെറുത്തുനിൽക്കാൻ എളുപ്പമല്ലാത്ത
    12. ഭയഭീതിയുണർത്തുന്ന
    13. കഴിവുകുറഞ്ഞ
    14. പേടിജനിപ്പിക്കുന്ന
  2. Terrible twins

    ♪ റ്റെറബൽ റ്റ്വിൻസ്
    1. നാമം
    2. മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുന്ന രണ്ടുപേർ
  3. Terribly

    ♪ റ്റെറബ്ലി
    1. വിശേഷണം
    2. ഭയങ്കരമായി
    3. ദാരുണമായി
    4. ഘോരമായി
    5. ഭീകരമായി
    6. ഭയാനകമായി
    1. നാമം
    2. വളരെ
    3. അങ്ങേയറ്റം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക