1. Terrorism

    ♪ റ്റെററിസമ്
    1. നാമം
    2. ഭീകരഭരണം
    3. ഭീകരപ്രവർത്തനങ്ങൾ
    4. ഭയോൽപാദകത്വം
    5. ഭയപ്പെടുത്തൽ
    6. ഭീകരപ്രവർത്തനം
    7. ഏകാധിപത്യഭരണകൂടങ്ങളും വർഗ്ഗീയ സംഘങ്ങളും സാമൂഹികദ്രോഹികളും അനുവർത്തിക്കുന്ന വ്യവസ്ഥാപിതമായ ഭീതി വിതയ്ക്കൽ
  2. Terror-stricken

    1. -
    2. ഭ്രമം തട്ടിയ
    3. വിരണ്ട
    1. വിശേഷണം
    2. ചകിതാവസ്ഥയിലായ
  3. Terror-struck

    1. വിശേഷണം
    2. വിരണ്ട
    3. ചകിതാവസ്ഥയിലായ
  4. The terror

    ♪ ത റ്റെറർ
    1. നാമം
    2. ഫ്രഞ്ച് വിപ്ലവത്തിന്റെ കാലഘട്ടം
  5. Terror

    ♪ റ്റെറർ
    1. നാമം
    2. ഭീതി
    3. ഭയം
    4. സംഭ്രമം
    1. -
    2. ഭയഹേതു
    1. നാമം
    2. സംത്രാസം
    3. നടുക്കം
    4. ഭയകാരണം
    5. ഉഗ്രഭയം
    6. മഹാഭയം
    7. ഉൾക്കിടുക്കം
    8. സാധ്വസം
    9. ഭീകരഭരണം
    10. ഉപദ്രവി
    11. ഉൾക്കിടിലം
    12. പേടിസ്വപ്നമായ വസ്തു (വ്യക്തി)
  6. Terrorize

    ♪ റ്റെററൈസ്
    1. ക്രിയ
    2. ഭീഷണിപ്പെടുത്തുക
    3. ഭയം ജനിപ്പിക്കുക
    4. ഭയപ്പെടുത്തി ചെയ്യിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക