-
Terrorize
♪ റ്റെററൈസ്- ക്രിയ
-
ഭീഷണിപ്പെടുത്തുക
-
ഭയം ജനിപ്പിക്കുക
-
ഭയപ്പെടുത്തി ചെയ്യിക്കുക
-
Terror-stricken
- -
-
ഭ്രമം തട്ടിയ
-
വിരണ്ട
- വിശേഷണം
-
ചകിതാവസ്ഥയിലായ
-
Terror-struck
- വിശേഷണം
-
വിരണ്ട
-
ചകിതാവസ്ഥയിലായ
-
The terror
♪ ത റ്റെറർ- നാമം
-
ഫ്രഞ്ച് വിപ്ലവത്തിന്റെ കാലഘട്ടം
-
Terror
♪ റ്റെറർ- നാമം
-
ഭീതി
-
ഭയം
-
സംഭ്രമം
- -
-
ഭയഹേതു
- നാമം
-
സംത്രാസം
-
നടുക്കം
-
ഭയകാരണം
-
ഉഗ്രഭയം
-
മഹാഭയം
-
ഉൾക്കിടുക്കം
-
സാധ്വസം
-
ഭീകരഭരണം
-
ഉപദ്രവി
-
ഉൾക്കിടിലം
-
പേടിസ്വപ്നമായ വസ്തു (വ്യക്തി)
-
Terrorism
♪ റ്റെററിസമ്- നാമം
-
ഭീകരഭരണം
-
ഭീകരപ്രവർത്തനങ്ങൾ
-
ഭയോൽപാദകത്വം
-
ഭയപ്പെടുത്തൽ
-
ഭീകരപ്രവർത്തനം
-
ഏകാധിപത്യഭരണകൂടങ്ങളും വർഗ്ഗീയ സംഘങ്ങളും സാമൂഹികദ്രോഹികളും അനുവർത്തിക്കുന്ന വ്യവസ്ഥാപിതമായ ഭീതി വിതയ്ക്കൽ