1. Test

    ♪ റ്റെസ്റ്റ്
    1. നാമം
    2. കവചം
    3. പരിശോധന
    4. പരീക്ഷ
    5. പരീക്ഷണം
    6. മൂശ
    7. തോട്
    8. വിമർശകാത്മകമായി പരിശോധിക്കൽ
    9. പരീക്ഷണസമ്പ്രദായം
    10. തുലനിലവാരം
    11. പരീക്ഷണോപാധി
    12. പരീക്ഷണ സമ്പ്രദായം
    13. തുനിലവാരം
    14. പരീക്ഷണത്തിനുപറ്റിയ പരിതോവസ്ഥകൾ
    15. അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിന്റെ അടിസ്ഥാനം
    16. ഗുണപരീക്ഷണം
    17. വണ്ട് മുതലായവയുടെ തോട്
    18. ചിപ്പി
    19. മാറ്റുനോക്കൽ
    1. ക്രിയ
    2. പരിശോധിക്കുക
    3. വിമർശിക്കുക
    4. ശുദ്ധിയാക്കുക
    5. പരീക്ഷിക്കുക
    6. ഉരച്ചുനോക്കുക
    7. കഴിവു പരീക്ഷിക്കുക
    8. മാറ്റുരയ്ക്കുക
    9. കായ്ത്തോട്
    10. കുരുവിൻ പുറംതൊലി
    11. തോട്ഗുണപരീക്ഷണം
    12. മാറ്റ്
    13. ചെറുപരീക്ഷ
  2. Testing

    ♪ റ്റെസ്റ്റിങ്
    1. ക്രിയ
    2. പരീക്ഷിക്കൽ
  3. Test run

    ♪ റ്റെസ്റ്റ് റൻ
    1. ക്രിയ
    2. ഏതെങ്കിലും പ്രോഗ്രാം പരീക്ഷണത്തിനായി ഉപയോഗിച്ച് നോക്കുക
  4. Test bed

    ♪ റ്റെസ്റ്റ് ബെഡ്
    1. നാമം
    2. വിവിധ പ്രോഗ്രാമുകളുടെ കാര്യക്ഷമതയും പ്രവർത്തനക്ഷമതയും പരിശോധിക്കുവാനുള്ള ഒരു സംവിധാനം
  5. Acid test

    ♪ ആസഡ് റ്റെസ്റ്റ്
    1. നാമം
    2. ഗുണവും പരിശുദ്ധിയും മൂല്യവും തെളിയിക്കുന്നതിനുള്ള കടുത്തതും നിർണായകവും ആയ പരിക്ഷണം
    3. അങ്ങേയറ്റം പ്രാധാന്യവും പ്രത്യേകതയും ഉള്ള പരീക്ഷണം
  6. Test case

    ♪ റ്റെസ്റ്റ് കേസ്
    1. നാമം
    2. ഭാവിയിൽ അടിസ്ഥാനപ്രമാണമോ വഴികാട്ടിയോ സൂചകമോ ആകാൻ തക്കവിധം മാതൃകയാവുന്നതും പ്രമാദവുമായ പ്രശ്നം
  7. Test-meal

    1. നാമം
    2. വൈദ്യശസ്ത്രീഭാഗമായ മാതൃകാഭക്ഷണം
  8. Test pilot

    ♪ റ്റെസ്റ്റ് പൈലറ്റ്
    1. നാമം
    2. പുതിയ വിമാനങ്ങളിൽ പരീക്ഷണപ്പറപ്പിക്കൽ നടത്തുന്ന പൈലറ്റ്
  9. Test-paper

    1. നാമം
    2. രസവാദശോധകക്കടലാസ്
    3. പരീക്ഷാകടലാസ്
  10. Test-match

    1. -
    2. വ്യത്യസ്ത രാജ്യങ്ങളുടെ ടീമുകൾ തമ്മിലുള്ള ക്രിക്കറ്റ്മാച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക