-
Tether
♪ റ്റെതർ- നാമം
-
ചങ്ങല
-
കയർ
-
നാൽക്കാലി മേയുവാൻ കെട്ടിയിടുന്ന നീളബന്ധനസൂത്രം
-
വിഷയപരിധി
-
മേയുവാനുള്ള സ്ഥലം
- ക്രിയ
-
കയറുകൊണ്ടു കെട്ടുക
- നാമം
-
നാൽക്കാലികൾ മേയുമ്പോൾ വഴിവിട്ടു പോകാതിരിക്കാൻ ബന്ധിച്ചിരിക്കുന്ന ചങ്ങലയോ കയറോ
-
അനുവദനീയ പരിധി
- ക്രിയ
-
കയർ കെട്ടി നിർത്തുക
-
മേച്ചിൽക്കയറിടുക
-
നാൽക്കാലികൾ മേയുന്പോൾ വഴിവിട്ടുപോകാതിരിക്കാൻ ബന്ധിച്ചിരിക്കുന്ന ചങ്ങലയോ
-
കയറോ
-
വിഹാരപരിധി
- നാമം
-
നാൽക്കാലികൾ മേയുന്പോൾ വഴിവിട്ടു പോകാതിരിക്കാൻ ബന്ധിച്ചിരിക്കുന്ന ചങ്ങലയോ കയറോ
-
At the end of the tether
♪ ആറ്റ് ത എൻഡ് ഓഫ് ത റ്റെതർ- -
-
പരിധിയിൽ
- ക്രിയാവിശേഷണം
-
കഴിവിന്റെ അവസാനഘട്ടത്തിൽ