-
Text
♪ റ്റെക്സ്റ്റ്- നാമം
-
മൂലം
-
മൂലഗ്രന്ഥം
-
വചനം
-
വേദവാക്യം
-
ഗ്രന്ധകർത്താവിന്റെ മൂലവാക്യം
-
പാഠപുസ്തകവിഷയം
- -
-
മൂലഗ്രന്ധം
- നാമം
-
പ്രസംഗാധാരവാക്യം
- -
-
മൂലവാക്യം
- നാമം
-
തിരുവചനങ്ങൾ
- -
-
വേദപുസ്തകവാക്യങ്ങൾ
-
Text-man
- നാമം
-
സൂത്രജ്ഞൻ
-
Holy text
♪ ഹോലി റ്റെക്സ്റ്റ്- നാമം
-
വിശുദ്ധപുസ്തകം
-
Text file
♪ റ്റെക്സ്റ്റ് ഫൈൽ- നാമം
-
ടെക്സ്റ്റ് മാത്രമുള്ള ഫയൽ
-
Hyper text
♪ ഹൈപർ റ്റെക്സ്റ്റ്- നാമം
-
ഒരു വിഷയത്തിനോടനുബന്ധിച്ചുള്ള വിവരങ്ങൾ പരസ്പരം ബന്ധപ്പെടുത്തി തയ്യാറാക്കുന്ന ഇലക്ട്രാണിക് പ്രസാധന രീതി
-
Scrutiny of a text
- നാമം
-
പാഠപരിശോധന