-
Thank
♪ താങ്ക്- ക്രിയ
-
കാരണമാകുക
-
കൃതജ്ഞത കാട്ടുക
-
നന്ദി പറയുക
-
ഉപകാരസ്മരണയുണ്ടാകുക
-
നന്ദിപറയുക
-
ധന്യവാദം പറയുക
-
ഹേതുവായിത്തീരുക
-
ഉപകാരസ്മരണയുണ്ടാവുക
-
Thanks
♪ താങ്ക്സ്- നാമം
-
നന്ദി
-
നന്ദിപ്രകടനം
- വിശേഷണം
-
ഒരു പ്രവർത്തിയോ അല്ലെങ്കിൽ കാര്യമോ ചെയ്തതെന്നതിനുള്ള കടപ്പാട്
-
Thankful
♪ താങ്ക്ഫൽ- വിശേഷണം
-
നന്ദിയുള്ള
-
കൃതജ്ഞനായ
-
കടപ്പാടുള്ള
-
നന്ദിയുളള
-
കടപ്പാടുളള
-
ഉപകാരസ്മരണനിറഞ്ഞ
-
ഉപകാരസ്മരണ നിറഞ്ഞ
-
Thank god
♪ താങ്ക് ഗാഡ്- -
-
ഭാഗ്യവശാൽ
-
Thanks to
♪ താങ്ക്സ് റ്റൂ- വിശേഷണം
-
ഇന്നതിന്റെ ഫലമായ
-
Thankfully
♪ താങ്ക്ഫലി- ക്രിയാവിശേഷണം
-
കൃതജ്ഞതയോടെ
-
നന്ദിപൂർവ്വം
-
ഉപകാരസ്മരണാപൂർവ്വം
-
കടപ്പാടോടെ
-
Give thanks
♪ ഗിവ് താങ്ക്സ്- നാമം
-
ഭക്ഷണസമയത്ത് നന്ദിപറയൽ
-
Thankfulness
- നാമം
-
നന്ദിഭാവം
-
കൃതജ്ഞത
-
No thanks to
♪ നോ താങ്ക്സ് റ്റൂ- -
-
എന്നിട്ടുപോലും
-
Thanking you
♪ താങ്കിങ് യൂ- -
-
പാരിതോഷികമോ സേവനമോ ലഭിച്ചയാൾ പറയുന്നത്