-
Touch base
- ഉപവാക്യം
-
ഒരു സംസാരം തുടങ്ങുക
-
പുതിയ ബന്ധം തുടങ്ങുക
-
Base mental
♪ ബേസ് മെൻറ്റൽ- നാമം
-
വിലയില്ലാത്ത ലോഹം
-
Base metal
♪ ബേസ് മെറ്റൽ- നാമം
-
വെങ്കലം
-
Base person
♪ ബേസ് പർസൻ- നാമം
-
നീചൻ
-
നികൃഷ്ടൻ
-
Base qualities
♪ ബേസ് ക്വാലറ്റീസ്- നാമം
-
നീചഗുണങ്ങൾ
-
Military base
♪ മിലറ്റെറി ബേസ്- നാമം
-
സൈനികത്താവളം
-
Naval base
♪ നേവൽ ബേസ്- നാമം
-
നാവികസൈന്യത്താവളം
-
Power base
♪ പൗർ ബേസ്- നാമം
-
അധികാരകേന്ദ്രം
-
അധികാരാടിസ്ഥാനം
-
First base
♪ ഫർസ്റ്റ് ബേസ്- നാമം
-
ബേസ്ബോൾ കളിയിലെ ആദ്യത്തെ ബേസ്
-
Flat-based
- -
-
അടിഭാഗം പരന്ന