1. That is mercy

    ♪ താറ്റ് ഇസ് മർസി
    1. -
    2. അതൊരു അനുഗ്രഹമാൺ
  2. Left to the tender mercies of

    ♪ ലെഫ്റ്റ് റ്റൂ ത റ്റെൻഡർ മർസീസ് ഓഫ്
    1. വിശേഷണം
    2. കാരുണ്യത്തിനു വിധേയമായി
    3. കരുണാപാത്രമായി
  3. Mercy killing

    ♪ മർസി കിലിങ്
    1. നാമം
    2. ദയാവധം
  4. Have mercy

    ♪ ഹാവ് മർസി
    1. ക്രിയ
    2. അലിവു കാണിക്കുക
  5. Mercifully

    ♪ മർസിഫലി
    1. നാമം
    2. കാരുണ്യം
    3. ദയാലുത
    1. ക്രിയാവിശേഷണം
    2. ദയയോടെ
    3. സദയം
  6. Merciful

    ♪ മർസിഫൽ
    1. വിശേഷണം
    2. കരുണയുള്ള
    3. ദയാലുവായ
    4. കാരുണ്യമുള്ള
  7. Mercy

    ♪ മർസി
    1. നാമം
    2. കാരുണ്യം
    3. ആർദ്രത
    4. അനുഗ്രഹം
    5. ദയ
    6. കൃപ
    7. ദൈവകൃപ
    8. ഘൃണ
    9. ശിക്ഷിക്കാൻ അധികാരമുളളയാളിൻറെ കരുണാകടാക്ഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക