1. Thatch

    ♪ താച്
    1. നാമം
    2. ഓല
    3. വീടുമേയുന്ന പുല്ൽ
    4. തൃണപടലം
    5. പുരകെട്ടുന്ന ഓല
    6. തലമുടി
    1. ക്രിയ
    2. മേച്ചൽനടത്തുക
    3. വീടു മേയുക
    4. മേച്ചിൽ
    5. കെട്ടിമേച്ചിൽ നടത്തുക
    6. പുൽമേച്ചിൽ
  2. Thatched

    ♪ താച്റ്റ്
    1. -
    2. മേഞ്ഞ
    3. കെട്ടിയ
  3. Thatching

    1. നാമം
    2. പുരമേയൽ
    3. ഓലമേയൽ
  4. Thatched fence

    ♪ താച്റ്റ് ഫെൻസ്
    1. ക്രിയ
    2. വേലി കെട്ടുക
  5. Roof-thatching

    1. നാമം
    2. മേൽക്കൂരമേയൽ
  6. Thatched fences

    ♪ താച്റ്റ് ഫെൻസസ്
    1. നാമം
    2. മേഞ്ഞവേലികൾ
  7. Thatched fencing

    ♪ താച്റ്റ് ഫെൻസിങ്
    1. നാമം
    2. കയ്യാല
  8. Thatching a house

    1. നാമം
    2. പുരമേയൽ
    3. വീട് മേച്ചിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക