-
The depressed
♪ ത ഡിപ്രെസ്റ്റ്- നാമം
-
അധഃകൃതർ
-
Depressed
♪ ഡിപ്രെസ്റ്റ്- വിശേഷണം
-
വിഷണ്ണമായ
-
ഇടിവുപറ്റിയ
-
ധൈര്യമറ്റ
-
തളർന്ന താഴ്ത്തപ്പെട്ട
-
Depressing
♪ ഡിപ്രെസിങ്- ക്രിയ
-
അടിച്ചമർത്തുക
-
വിഷണ്ണനാക്കുക
- വിശേഷണം
-
അടിച്ചമർത്തിയ
-
ദുർബ്ബലമാക്കിയ
-
Depress
♪ ഡിപ്രെസ്- ക്രിയ
-
അടിച്ചമർത്തുക
-
അമർത്തുക
-
അധൈര്യപ്പെടുത്തുക
-
ദുർബലമാക്കുക
-
വിഷാദിപ്പിക്കുക
-
അമുക്കുക
-
വിഷണ്ണനാക്കുക
-
ദുർബ്ബലമാക്കുക
-
വിലകുറക്കുക
-
ഹീനപ്പെടുത്തുക
- -
-
വില കുറയ്ക്കുക
-
Depression
♪ ഡിപ്രെഷൻ- നാമം
-
ക്ലേശം
-
നിമ്നഭാഗം
-
മാന്ദ്യം
-
വിക്രയവിരളത്വം
-
വിഷാദം
-
സാമ്പത്തിമാന്ദ്യം
-
ദൈന്യം
-
ഉന്മേഷരാഹിത്യം
-
മനസ്സിന്റെ തളർച്ച
-
വിഷാദരോഗം
-
അവസ്മ്രിതി
-
മനസ്സിൻറെ തളർച്ച
-
മാനസിക തളർച്ച
-
Depressive
♪ ഡിപ്രെസിവ്- വിശേഷണം
-
നിരുത്സാഹമായ
-
വിഷാദമുണ്ടാക്കുന്ന
-
Depressingly
♪ ഡിപ്രെസിങ്ലി- വിശേഷണം
-
നിരാശജനകമായി