-
The east end
♪ ത ഈസ്റ്റ് എൻഡ്- നാമം
-
പാവങ്ങൾ നിവസിക്കുന്ന ലണ്ടന്റെ പൂർവ്വഭാഗം
-
പാവങ്ങൾ നിവസിക്കുന്ന ലണ്ടൻറെ പൂർവ്വഭാഗം
-
East or west home is the best
♪ ഈസ്റ്റ് ഓർ വെസ്റ്റ് ഹോമ് ഇസ് ത ബെസ്റ്റ്- നാമം
-
ഏറ്റവും സുഖകരവും സുരക്ഷിതവും സ്വന്തം വീടാൺ
-
East wind
♪ ഈസ്റ്റ് വൈൻഡ്- നാമം
-
കരക്കാറ്റ്
-
കിഴക്കൻകാറ്റ്
-
Flows east
♪ ഫ്ലോസ് ഈസ്റ്റ്- വിശേഷണം
-
കിഴക്കോട്ടൊഴുകുന്ന
-
Middle-east
- നാമം
-
പശ്ചിമേഷ്യൻ പ്രദേശങ്ങൾ
-
ഇന്ത്യയ്ക്കു പടിഞ്ഞാറുള്ള ഏഷ്യൻ രാജ്യങ്ങൾ
-
മധ്യപൂർവ്വം
-
തെക്കുപടിഞ്ഞാറ് ഏഷ്യയും, വടക്കുകിഴക്ക് ആഫ്രിക്കയും കൂടിചേർന്നുള്ള പ്രദേശം
-
Near east
- നാമം
-
യൂറോപിന്റെ തൊട്ടു കിഴക്കുള്ള രാജ്യങ്ങൾ
- വിശേഷണം
-
കിഴക്കോട്ടു മുഖമായ
-
കിഴക്കുനിന്നു വരുന്ന
-
കിഴക്കുള്ള
-
പൗരസ്ത്യമായ
-
North-east
- നാമം
-
വടക്കുകിഴക്ക്
-
വടക്കുകിഴക്കൻ
-
വടക്ക്കിഴക്ക്
-
വടക്കുകിഴക്കൻ ഭാഗം
-
North-east corner
- നാമം
-
വടക്കുകിഴക്കൻ മൂല
-
North-east direction
- നാമം
-
വടക്കുകിഴക്കൻ ദിശ
-
South-east
- നാമം
-
തെക്കുകിഴക്ക്
-
ദക്ഷിണപൂർവ്വദിക്ക്