1. The english

    ♪ ത ഇങ്ഗ്ലിഷ്
    1. നാമം
    2. ഇംഗ്ലീഷുകാരൻ
  2. English Speagle

    1. നാമം
    2. ഒരിനം നായ
  3. English woman

    ♪ ഇങ്ഗ്ലിഷ് വുമൻ
    1. നാമം
    2. ഇംഗ്ലീഷുകാരി
  4. Kings english

    ♪ കിങ്സ് ഇങ്ഗ്ലിഷ്
    1. നാമം
    2. ശുദ്ധ ഇംഗ്ലീഷ്
  5. Modern english

    ♪ മാഡർൻ ഇങ്ഗ്ലിഷ്
    1. -
    2. 1500നു ശേഷമുള്ള ഇംഗ്ലീഷ്
  6. Old english

    ♪ ഔൽഡ് ഇങ്ഗ്ലിഷ്
    1. നാമം
    2. എ.ഡി 1150വരെ ഇംഗ്ലണ്ടിൽ സംസാരിച്ചുപോന്ന ആങ്ളോസാക്സൺ ഭാഷ
  7. Pidgin english

    1. നാമം
    2. ബ്രിട്ടീഷുകാരും ചീനരുമായ കച്ചവടക്കാർക്കിടയിൽ പ്രയോഗത്തിലിരുന്ന മിശ്രഭാഷ
    3. ഇഗ്ലീഷും പല പോശിനേഷ്യൻ ഭാഷകളും ചേർന്ന മിശ്രഭാഷ
  8. Middle english

    ♪ മിഡൽ ഇങ്ഗ്ലിഷ്
    1. നാമം
    2. 1150 മുതൽ 1500 വരെയുള്ള ഇംഗ്ലീഷുഭാഷ
  9. English

    ♪ ഇങ്ഗ്ലിഷ്
    1. വിശേഷണം
    2. ഇംഗ്ലണ്ടിനെയോ ഇംഗ്ലീഷുകാരെയോ ഇംഗ്ലീഷ് ഭാഷയെയോ സംബന്ധിച്ച
    1. നാമം
    2. ആംഗലഭാഷ
    3. ഇംഗ്ലീഷുകാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക