1. The flesh

    ♪ ത ഫ്ലെഷ്
    1. നാമം
    2. ശരീരം
    3. ദേഹസംബന്ധിയായ
    4. മജ്ജയും മാംസവുമായ
  2. Flesh and blood

    ♪ ഫ്ലെഷ് ആൻഡ് ബ്ലഡ്
    1. നാമം
    2. മനുഷ്യവർഗ്ഗം
    3. മനുഷ്യജീവി
    4. മനുഷ്യസ്വഭാവം
    5. സ്വന്തം ബന്ധുക്കൾ
    6. മാനുഷികമായ സ്വഭാവം
    1. വിശേഷണം
    2. ഒരാളുടെ അടുത്തബന്ധത്തിലുള്ള
  3. Flesh pot

    ♪ ഫ്ലെഷ് പാറ്റ്
    1. നാമം
    2. ഇറച്ചിക്കലം
    3. സുഖഭക്ഷണം
    4. അതിയായാഗ്രഹിച്ച സുഖഭോഗം
  4. Flesh wound

    ♪ ഫ്ലെഷ് വൗൻഡ്
    1. നാമം
    2. മാംസത്തിൽ മാത്രമുള്ള മുറിവ്
  5. Thorn in ones flesh

    ♪ തോർൻ ഇൻ വൻസ് ഫ്ലെഷ്
    1. -
    2. നിരന്തര ശല്യമുണ്ടാക്കുന്ന ആളോ സംഗതിയോ
    1. നാമം
    2. അസ്വസ്ഥതയുടെ ഉറവിടം
  6. Proud-flesh

    1. നാമം
    2. വ്രണത്തിൽ മുഴച്ചുവരുന്ന മാംസം
    3. അരിപ്പുണ്ൺ
    4. പൊറ്റ
  7. Raw flesh

    ♪ റാ ഫ്ലെഷ്
    1. നാമം
    2. പച്ചയിറച്ചി
    3. പച്ചമാംസം
  8. The plesure of the flesh

    1. നാമം
    2. ലൗകിക സുഖങ്ങൾ
  9. Go the way of all flesh

    ♪ ഗോ ത വേ ഓഫ് ഓൽ ഫ്ലെഷ്
    1. ക്രിയ
    2. മരിക്കുക
    1. ഭാഷാശൈലി
    2. ലൗകികമായ അഭിലാഷങ്ങൾ പുലർത്തുക
    3. പൊതുവായ മനുഷ്യസ്വഭാവം പുലർത്തുക
  10. In the flesh

    ♪ ഇൻ ത ഫ്ലെഷ്
    1. വിശേഷണം
    2. ജീവനോടിരിക്കുന്ന
    1. -
    2. ശരിയായ അവസ്ഥയിൽ
    1. ഭാഷാശൈലി
    2. സ്വരൂപമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക