-
The flood
♪ ത ഫ്ലഡ്- ക്രിയ
-
കവിഞ്ഞൊഴുകുക
- നാമം
-
ബൈബിളിൽ വർണ്ണിച്ചിട്ടുള്ള മഹാപ്രളയം
- ക്രിയ
-
വെള്ളം കയറ്റുക
- നാമം
-
ഏറ്റവും അനുകൂലമായ സമയത്ത്
- ക്രിയ
-
അടിച്ചുകയറുക
-
Flash flood
♪ ഫ്ലാഷ് ഫ്ലഡ്- നാമം
-
പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം
-
Flood of tears
♪ ഫ്ലഡ് ഓഫ് റ്റെർസ്- നാമം
-
കണ്ണീർപ്രളയം
-
അശ്രുപാതം
-
ബാഷ്പവർഷം
-
Flood out
♪ ഫ്ലഡ് ഔറ്റ്- ഉപവാക്യ ക്രിയ
-
പ്രളയം കാരണം ആളുകളെ വീടു വിട്ടു പോകാൻ നിർബന്ധിക്കുക
-
Flood-plain
- നാമം
-
വെള്ളപ്പൊക്കം ഉണ്ടാകുന്ന സ്ഥലം
-
Universal flood
♪ യൂനവർസൽ ഫ്ലഡ്- നാമം
-
സർവ്വപ്രളയം
-
Snow flood
♪ സ്നോ ഫ്ലഡ്- നാമം
-
ഹിമപ്രവാഹം
-
Areal flood
- നാമം
-
ഒരു പ്രത്യേക സ്ഥലത്ത് മാത്രം വെള്ളപൊക്കം ഉണ്ടാവുക
-
In flood of tears
♪ ഇൻ ഫ്ലഡ് ഓഫ് റ്റെർസ്- ക്രിയ
-
വളരെയധികം കരയുക
-
Flooding
♪ ഫ്ലഡിങ്- നാമം
-
വെള്ളപ്പൊക്കം
- -
-
വെള്ളപ്പൊക്കം പ്രസവാനന്തരം ഗർഭാശയത്തിൽനിന്നു വരുന്ന അധികരക്തം
- നാമം
-
ഗർഭാശയത്തിൽ നിന്നുള്ള രക്തസ്രാവം