-
The last but one
♪ ത ലാസ്റ്റ് ബറ്റ് വൻ- വിശേഷണം
-
അവസാനത്തേതിൻ തൊട്ടുമുമ്പുള്ള
-
At ones last gasp
♪ ആറ്റ് വൻസ് ലാസ്റ്റ് ഗാസ്പ്- ക്രിയാവിശേഷണം
-
മരണനിമിഷത്തിൽ
-
Breathe ones last
♪ ബ്രീത് വൻസ് ലാസ്റ്റ്- ക്രിയ
-
അന്ത്യശ്വാസം വലിക്കുക
-
Last but one
♪ ലാസ്റ്റ് ബറ്റ് വൻ- വിശേഷണം
-
അവസാനത്തേതിൻ തൊട്ടുമുമ്പുള്ള
-
On ones last legs
♪ ആൻ വൻസ് ലാസ്റ്റ് ലെഗ്സ്- -
-
മരണത്തോടടുത്ത നിലയിൽ
-
ഒന്നും ആവതില്ലാത്ത അവസ്ഥയിൽ
- ക്രിയ
-
ഉപയോഗശൂന്യമാകാറാവുക
-
Pay ones last respects to
♪ പേ വൻസ് ലാസ്റ്റ് റിസ്പെക്റ്റ്സ് റ്റൂ- ക്രിയ
-
അന്ത്യോപചാരങ്ങൾ അർപ്പിക്കുക