1. The meat is off

    ♪ ത മീറ്റ് ഇസ് ഓഫ്
    1. -
    2. മാംസം കേടുവന്നു തുടങ്ങിയിരിക്കുകയാൺ
  2. Arabian sweat-meat

    1. -
    2. ഹൽവ
  3. Clam meat

    1. നാമം
    2. കക്ക ഇറച്ചി
  4. Ground meat

    1. നാമം
    2. ചെറിയ തുടാകിയ മാംസം
  5. Lean meat

    1. നാമം
    2. കൊഴുപ്പ് കുറഞ്ഞ മാംസം
  6. Meat and drink

    ♪ മീറ്റ് ആൻഡ് ഡ്രിങ്ക്
    1. നാമം
    2. അത്യന്തം സുഖം നൽകുന്ന സംഗതി
  7. Meat cutter

    ♪ മീറ്റ് കറ്റർ
    1. നാമം
    2. ഇറച്ചിമുറിക്കുന്നവൻ
  8. A sweet-meat

    1. -
    2. ഹൽവാ
    1. നാമം
    2. ബോളി
    3. ഒരു മധുരപലഹാരം
  9. Minced meat

    ♪ മിൻസ്റ്റ് മീറ്റ്
    1. നാമം
    2. ചെറുതുണ്ടാക്കിയ മാംസം
  10. One mans meat is another mans poison

    ♪ വൻ മാൻസ് മീറ്റ് ഇസ് അനതർ മാൻസ് പോയസൻ
    1. -
    2. എല്ലാവരും ഇഷ്ടപ്പെടുന്നത് ഒരേ കാര്യമായിരിക്കുകയില്ല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക