-
The moon
♪ ത മൂൻ- നാമം
-
അപ്രാപ്യകാര്യം
-
Ask for the moon
♪ ആസ്ക് ഫോർ ത മൂൻ- ഭാഷാശൈലി
-
അസാധ്യമായത് ആവശ്യപ്പെടുക
-
Bay at the moon
♪ ബേ ആറ്റ് ത മൂൻ- ക്രിയ
-
കിട്ടാത്തതിനെക്കുറിച്ച് മനോരാജ്യം കാണുക
-
Cry for the moon
♪ ക്രൈ ഫോർ ത മൂൻ- ക്രിയ
-
അസാദ്ധ്യമായത് ആവശ്യപ്പെടുക
-
കിട്ടാത്തതിനുവേണ്ടി വാശിപിടിക്കുക
-
Early moon
♪ എർലി മൂൻ- നാമം
-
ഉദയചന്ദ്രൻ
-
Full moon night
♪ ഫുൽ മൂൻ നൈറ്റ്- നാമം
-
പൗർണ്ണമിരാത്രി
-
Half-moon
- നാമം
-
അർദ്ധചന്ദ്രൻ
-
അർദ്ധചന്ദ്രാകാരം
-
അഷ്ടമിചന്ദ്രൻ
-
Harvest moon
♪ ഹാർവസ്റ്റ് മൂൻ- നാമം
-
കൊയ്ത്തുകാലത്തെ പൂർണ്ണചന്ദ്രൻ
-
Moon blind
♪ മൂൻ ബ്ലൈൻഡ്- വിശേഷണം
-
നിശാതിമിരം ബാധിച്ച
-
കാഴ്ചമങ്ങിയ
-
Moon face
♪ മൂൻ ഫേസ്- നാമം
-
ചന്ദ്രമുഖം
-
പൂർണ്ണചന്ദ്രനെപ്പോലെയുള്ള മുഖം