1. Widely opened

    ♪ വൈഡ്ലി ഔപൻഡ്
    1. -
    2. വിശാലമായി തുറന്നുവെച്ച
  2. An opening flower

    ♪ ആൻ ഔപനിങ് ഫ്ലൗർ
    1. നാമം
    2. വിടർന്ന പൂവ്
  3. Break open

    ♪ ബ്രേക് ഔപൻ
    1. ക്രിയ
    2. ബലം പ്രയോഗിച്ചു തുറക്കുക
  4. Eye-opener

    1. നാമം
    2. കണ്ണു തുറപ്പിക്കുന്ന സംഗതി
    3. അത്ഭുതകഥ
  5. Leave the door open

    ♪ ലീവ് ത ഡോർ ഔപൻ
    1. ഭാഷാശൈലി
    2. തുടർന്നുള്ള പ്രവൃത്തി അല്ലെങ്കിൽ ചർച്ചക്കായി അവസരമൊരുക്കുക
  6. Not open ones lips or mouth

    ♪ നാറ്റ് ഔപൻ വൻസ് ലിപ്സ് ഓർ മൗത്
    1. നാമം
    2. വെളിംപ്രദേശം
    1. ക്രിയ
    2. നിശ്ശബ്ദനായിരിക്കുക
    1. നാമം
    2. തുറന്ന സ്ഥലം
  7. Opening door

    ♪ ഔപനിങ് ഡോർ
    1. നാമം
    2. വാതിൽ തുറക്കൽ
  8. Opening sale

    ♪ ഔപനിങ് സേൽ
    1. നാമം
    2. ആദ്യ വിൽപ്പന
  9. The heavens opened

    ♪ ത ഹെവൻസ് ഔപൻഡ്
    1. -
    2. ഭയങ്കര മഴപെയതു തുടങ്ങി
  10. Tin-opener

    1. നാമം
    2. തകരപ്പാത്രങ്ങളും മറ്റും തുറക്കാനുള്ള ഉപകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക