-
The other day
♪ ത അതർ ഡേ- നാമം
-
ഏതാനും ദിവസങ്ങൾക്കുമുമ്പ്
-
Day after day
♪ ഡേ ആഫ്റ്റർ ഡേ- -
-
എല്ലാ ദിവസവും
-
Day-to-day
- വിശേഷണം
-
നിരന്തരമായി
- നാമം
-
ദൈനം ദിനം
-
Day by day
♪ ഡേ ബൈ ഡേ- -
-
ദിനം തോറും
-
ദിവസം തോറും
-
A lunar day
- നാമം
-
ചാന്ദ്രദിനം
-
At this time of day
♪ ആറ്റ് തിസ് റ്റൈമ് ഓഫ് ഡേ- ക്രിയാവിശേഷണം
-
ചരിത്രത്തിന്റെ ഈ ഘട്ടത്തിൽ
-
60 days
- നാമം
-
60 ദിവസങ്ങൾ
-
Call it a day
- ഉപവാക്യം
-
ഒരു ദിവസത്തെ ജോലി അവസാനിപ്പിക്കുക
-
ജോലി നിർത്തി വീട്ടിൽ പോവുക
-
Any day
♪ എനി ഡേ- -
-
ഏതു ദിവസവും
-
ഏതവസ്ഥയിലും
-
Carry the day
♪ കാറി ത ഡേ- ക്രിയ
-
വിജയിക്കുക