1. The ranks

    ♪ ത റാങ്ക്സ്
    1. നാമം
    2. ജനസാമാന്യം
    3. പട്ടാളക്കാർ
  2. Close ranks

    ♪ ക്ലോസ് റാങ്ക്സ്
    1. ക്രിയ
    2. ഐക്യം പാലിക്കുക
    3. നിന്നുയരുക
  3. High ranking

    ♪ ഹൈ റാങ്കിങ്
    1. വിശേഷണം
    2. ഉന്നത പദവിയിലുള്ള
  4. Of the first rank

    ♪ ഓഫ് ത ഫർസ്റ്റ് റാങ്ക്
    1. വിശേഷണം
    2. ഏറ്റവും മികച്ച ഗുണനിലവാരമുള്ള
  5. Rank and fashion

    ♪ റാങ്ക് ആൻഡ് ഫാഷൻ
    1. നാമം
    2. ഉന്നത സമൂഹം
  6. Rank and file

    ♪ റാങ്ക് ആൻഡ് ഫൈൽ
    1. നാമം
    2. സാധാരണക്കാർ
    3. സാധാരണ ജനങ്ങൾ
    4. സാധാരണ ഭടൻമാർ
    1. ക്രിയ
    2. വരിവരിയായി വയ്ക്കുക
    3. ഗ്രഡ് അനുസരിച്ചു തരംതിരിക്കുക
    4. അണിയണിയായി നിൽക്കുക
    5. സമാനമായി വർത്തിക്കുക
    6. പട്ടികയിൽ പേർ കൊള്ളിക്കുക
    7. നിരയായി വയ്ക്കുക
    8. സമമായി ഗണിക്കുക
    9. സ്ഥാനത്തിൽ മുന്തിനിൽക്കുക
    10. ഒരേ തരത്തിൽപ്പെടുക
    1. നാമം
    2. പൊതുജനം
  7. Close rank

    ♪ ക്ലോസ് റാങ്ക്
    1. ക്രിയ
    2. ഒരു കുട്ടത്തിൽപെടാത്തവർ മറ്റൊരു വിഭാഗത്തിലുള്ളവരെ വിമർശിക്കുമ്പോൾ വിമർശനവിധേയമാകുന്ന വിഭാഗത്തിലെ അംഗങ്ങൾ അവർ പരസ്പരം പിന്തുണയ്ക്കുന്നുവെന്നു പരസ്യമായി കാണിക്കുക
  8. Rank something in

    ♪ റാങ്ക് സമ്തിങ് ഇൻ
    1. ക്രിയ
    2. പ്രത്യേക രീതിയിൽ ക്രമീകരിക്കുക
  9. Reduce to the ranks

    ♪ റഡൂസ് റ്റൂ ത റാങ്ക്സ്
    1. ക്രിയ
    2. സാധാരണ പട്ടാളക്കാരനായി തരം താഴ്ത്തുക
  10. Rise through the ranks

    ♪ റൈസ് ത്രൂ ത റാങ്ക്സ്
    1. ക്രിയ
    2. ഉയർന്ന പദവികൾ നേടി മുന്നേറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക