1. The resurrection

    ♪ ത റെസറെക്ഷൻ
    1. നാമം
    2. ക്രിസ്തുവിന്റെ പുനരുത്ഥാനം
  2. To resurrect

    ♪ റ്റൂ റെസറെക്റ്റ്
    1. ക്രിയ
    2. ഉയിർത്തെഴുന്നേൽക്കുക
  3. Resurrect

    ♪ റെസറെക്റ്റ്
    1. ക്രിയ
    2. പുനർജീവിപ്പിക്കുക
    3. ഉയിർത്തെഴുന്നേൽക്കുക
    4. ശവം മാന്തിയെടുക്കുക
    5. പുനർജീവിക്കുക
    6. വീണ്ടും കുത്തിപ്പൊക്കുക
    7. വിസ്മൃതമായതിനെ ചികഞ്ഞെടുക്കുക
    8. ഉയിർത്തെഴുന്നേല്പിക്കുക
    9. പുനഃപ്രചാരണം നൽകുക
  4. Resurrection

    ♪ റെസറെക്ഷൻ
    1. നാമം
    2. പുനരുജ്ജീവനം
    3. പുനരുത്ഥാനം
    4. ഉയിർത്തെഴുന്നേൽപ്പ്
    5. ഉയിർത്തെഴുന്നേൽപ്
    6. ഉയിർത്തെഴുന്നേല്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക