1. The scotch

    ♪ ത സ്കാച്
    1. നാമം
    2. സ്കോട്ട് ലണ്ടുകാരൻ
  2. Scotch broth

    ♪ സ്കാച് ബ്രോത്
    1. നാമം
    2. ഒരിനം സൂപ്പ്
  3. Scotch egg

    ♪ സ്കാച് എഗ്
    1. നാമം
    2. പുഴുങ്ങിയ മുട്ട കൊണ്ടുണ്ടാക്കുന്ന ഒരിനം പലഹാരം
  4. Butter scotch

    ♪ ബറ്റർ സ്കാച്
    1. നാമം
    2. ഒരു തരം ഐസ്ക്രീം
  5. Scotch tape

    ♪ സ്കാച് റ്റേപ്
    1. നാമം
    2. സുതാര്യമായ പശയുള്ള പ്ലാസ്റ്റിക് നാട
  6. Scotch whisky

    ♪ സ്കാച് വിസ്കി
    1. -
    2. വിസ്ക്കി
    1. നാമം
    2. സ്കോച്ച് മദ്യം
  7. Scotch pebble

    ♪ സ്കാച് പെബൽ
    1. നാമം
    2. ഗോമേദകം
  8. Scotch

    ♪ സ്കാച്
    1. -
    2. ചക്രത്തട
    3. സ്കോട്ടിലണ്ടു പ്രദേശത്ത് ഉപയോഗത്തിലുള്ള ഇംഗ്ലീഷ്
    1. വിശേഷണം
    2. സ്കോട്ട് ലണ്ടിനെക്കുറിച്ചുള്ള
    3. സ്കോട്ട്ലൻഡിൽ നിന്നുള്ള
    1. നാമം
    2. ചക്രം
    3. കോറൽ
    4. സൂക്ഷ്മഛിദ്രം
    5. ചെറുവെട്ട്
    6. അവരോധിനി
    1. ക്രിയ
    2. നിരോധിക്കുക
    3. നിറുത്തുക
    4. കീറുക
    5. ദുർബലീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക