1. The terror

    ♪ ത റ്റെറർ
    1. നാമം
    2. ഫ്രഞ്ച് വിപ്ലവത്തിന്റെ കാലഘട്ടം
  2. Terror-stricken

    1. -
    2. ഭ്രമം തട്ടിയ
    3. വിരണ്ട
    1. വിശേഷണം
    2. ചകിതാവസ്ഥയിലായ
  3. Terror-struck

    1. വിശേഷണം
    2. വിരണ്ട
    3. ചകിതാവസ്ഥയിലായ
  4. Terror

    ♪ റ്റെറർ
    1. -
    2. ഭയഹേതു
    1. നാമം
    2. ഭീതി
    3. ഭയം
    4. സംഭ്രമം
    5. സംത്രാസം
    6. നടുക്കം
    7. ഭയകാരണം
    8. ഉഗ്രഭയം
    9. മഹാഭയം
    10. ഉൾക്കിടുക്കം
    11. സാധ്വസം
    12. ഭീകരഭരണം
    13. ഉപദ്രവി
    14. ഉൾക്കിടിലം
    15. പേടിസ്വപ്നമായ വസ്തു (വ്യക്തി)
  5. Terrorism

    ♪ റ്റെററിസമ്
    1. നാമം
    2. ഭീകരഭരണം
    3. ഭീകരപ്രവർത്തനങ്ങൾ
    4. ഭയോൽപാദകത്വം
    5. ഭയപ്പെടുത്തൽ
    6. ഭീകരപ്രവർത്തനം
    7. ഏകാധിപത്യഭരണകൂടങ്ങളും വർഗ്ഗീയ സംഘങ്ങളും സാമൂഹികദ്രോഹികളും അനുവർത്തിക്കുന്ന വ്യവസ്ഥാപിതമായ ഭീതി വിതയ്ക്കൽ
  6. Terrorize

    ♪ റ്റെററൈസ്
    1. ക്രിയ
    2. ഭീഷണിപ്പെടുത്തുക
    3. ഭയം ജനിപ്പിക്കുക
    4. ഭയപ്പെടുത്തി ചെയ്യിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക