-
Theatre
♪ തീറ്റർ- നാമം
-
നൃത്തശാല
-
നാടകശാല
-
രംഗഭൂമി
-
സിനിമാമന്ദിരം
-
നടനരംഗം
-
സമരരംഗം
-
പ്രസംഗശാല
-
നാടകകല
-
നാടകസാഹിത്യം
-
സിനിമാതിയേറ്റർ
-
സിനിമാശാല
- -
-
അരങ്ങ്
-
Coup de theatre
♪ കൂ ഡി തീറ്റർ- നാമം
-
നാടകത്തിലെ ക്ഷോഭജനമായ സംഭവവികാസം
-
Drama theatre
♪ ഡ്രാമ തീറ്റർ- നാമം
-
നാടകശാല
-
Open-air theatre
- നാമം
-
തുറന്നനാടകശാല
-
Operation theatre
♪ ആപറേഷൻ തീറ്റർ- നാമം
-
ശസ്ത്രക്രിയകൾ നടത്തുന്നതിന് സജ്ജീകൃതമായ സ്ഥലം
-
Theatre-goer
- നാമം
-
നാടകശാലയിൽ പോകുന്ന വ്യക്തി
-
സിനിമാതിയേറ്ററിൽ പോകുന്ന വ്യക്തി