1. Theoretical

    ♪ തീറെറ്റികൽ
    1. വിശേഷണം
    2. സൈദ്ധാന്തികമായ
    3. പരികൽപനമായ
    4. സൂത്രാത്മകമായ
    5. താത്ത്വികമായ
  2. Theoretic, theoretical

    1. വിശേഷണം
    2. കാല്പനികമായ
    3. സാങ്കല്പികമായ
    4. താത്ത്വികമായ
  3. Theoretically

    ♪ തീറെറ്റികലി
    1. വിശേഷണം
    2. സൂത്രാത്മകമായി
    3. പ്രമാണരൂപമായി
    1. ക്രിയാവിശേഷണം
    2. സൈദ്ധാന്തികമായി
  4. Theoretics

    1. നാമം
    2. ശാസ്ത്രത്തിന്റെയും മറ്റും സൈദ്ധാന്തികവശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക