-
Therapy
♪ തെറപി- നാമം
-
രോഗചികിത്സ
-
Cognitive behavioural therapy
- നാമം
-
അവബോധ പെരുമാറ്റ ചികിത്സ
-
Group therapy
♪ ഗ്രൂപ് തെറപി- നാമം
-
രോഗികളുടെ പൊതുവായ പെരുമാറ്റം കൊണ്ട് പരസ്പരം സഹായിച്ച് രോഗശമനം വരുത്തുന്ന ഒരു രീതി
-
രോഗികളുടെ പൊതുവായ പെരുമാറ്റം കൊണ്ട് പരസ്പരം സഹായിച്ച് രോഗ ശമനം വരുത്തുന്ന ഒരു രീതി
-
Radium therapy
♪ റേഡീമ് തെറപി- നാമം
-
റേഡിയം ഉപയോഗിച്ചുള്ള രോഗചികിത്സ
-
Aversion therapy
♪ അവർഷൻ തെറപി- നാമം
-
പഴകിപ്പോയ ദുശ്ശീലത്തിൽനിന്ൻ രക്ഷപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ചികിത്സാരീതി
-
Shock therapy
♪ ഷാക് തെറപി- നാമം
-
മാനസികരോഗികൾക്ക് വൈദ്യുതാഘാതംകൊണ്ടു നടത്തുന്ന ചികിത്സ
-
Speech therapy
♪ സ്പീച് തെറപി- നാമം
-
സംഭാഷണത്തിനുണ്ടാകുന്ന തകരാറുകൾക്കുള്ള ചികിത്സ
-
Remedial therapy
♪ റിമീഡീൽ തെറപി- നാമം
-
പരിഹാരചികിത്സ