-
Thermo
♪ തർമോ- നാമം
-
താപം
-
Thermos flask
♪ തർമസ് ഫ്ലാസ്ക്- നാമം
-
ഊഷ്മഗ്രാഹകസ്ഫടികപാത്രം
-
ശൈത്യബാധാ നിരോധനക്കുപ്പി
-
Thermo current
♪ തർമോ കർൻറ്റ്- നാമം
-
ഉഷ്ണജന്യ ആലക്തികപ്രവാഹം
-
Thermo metrical
♪ തർമോ മെട്രികൽ- വിശേഷണം
-
ഉഷ്ണമാപിനിയായ
-
Thermo chemical
♪ തർമോ കെമകൽ- വിശേഷണം
-
ഘർമരസായനം സംബന്ധിച്ച
-
Thermo chemistry
♪ തർമോ കെമസ്ട്രി- നാമം
-
ഘർമരസായനശാസ്ത്രം
-
താപരസതന്ത്രം
-
Thermo magnetism
♪ തർമോ മാഗ്നറ്റിസമ്- നാമം
-
ഘർമജന്യകാന്തശക്തി