-
Thermometer
♪ തർമാമറ്റർ- നാമം
-
ശരീരത്തിലെ ചൂടു നോക്കുന്ന യന്ത്രം
-
താപമാപിനി
-
ഉഷ്ണമാപിനി
-
താപനില അളക്കാനുള്ള ഉപകരണം
-
Clinical thermometer
♪ ക്ലിനകൽ തർമാമറ്റർ- നാമം
-
ശരീരോഷ്ണമാപിനി
-
Resistance thermometer
♪ റിസിസ്റ്റൻസ് തർമാമറ്റർ- നാമം
-
വളരെ ഉയർന്ന താപനില അളക്കാനുള്ള സംവിധാനം