-
thermo metrical
♪ തേമോ മെട്രിക്കൽ- adjective (വിശേഷണം)
- ഉഷ്ണമാപിനിയായ
-
thermo chemistry
♪ തേമോ കെമിസ്ട്രി- noun (നാമം)
- താപരസതന്ത്രം
- ഘർമരസായനശാസ്ത്രം
-
thermos flask
♪ തേമസ് ഫ്ലാസ്ക്- noun (നാമം)
- ഊഷ്മഗ്രാഹകസ്ഫടികപാത്രം
- ശൈത്യബാധാ നിരോധനക്കുപ്പി
-
thermo magnetism
♪ തേമോ മാഗ്നറ്റിസം- noun (നാമം)
- ഘർമജന്യകാന്തശക്തി
-
thermo chemical
♪ തേമോ കെമിക്കൽ- adjective (വിശേഷണം)
- ഘർമരസായനം സംബന്ധിച്ച
-
thermo
♪ തേമോ- noun (നാമം)
- താപം
-
thermo current
♪ തേമോ കറന്റ്- noun (നാമം)
- ഉഷ്ണജന്യ ആലക്തികപ്രവാഹം
-
Thermos
♪ തേമസ്- noun (നാമം)