-
Thickly
♪ തിക്ലി- വിശേഷണം
-
നീരന്ധ്രമായി
-
നിബിഡമായി
- -
-
തിങ്ങിവിങ്ങി
- വിശേഷണം
-
കട്ടിയായി
-
Come thick and fast
♪ കമ് തിക് ആൻഡ് ഫാസ്റ്റ്- ക്രിയ
-
വളരെവേഗത്തിൽ എണ്ണംപെരുകി വന്നടുക്കുക
-
Have a thick skin
- ക്രിയ
-
തൊലിക്കട്ടിയുണ്ടായിരിക്കുക
-
നാണമില്ലാതിരിക്കുക
-
Lay it on thick
♪ ലേ ഇറ്റ് ആൻ തിക്- ക്രിയ
-
മുഖസ്തുതി നടത്തുക
-
അത്യുക്തി പ്രയോഗിക്കുക
-
Thick forest
♪ തിക് ഫോറസ്റ്റ്- നാമം
-
ഘോരവനം
-
Thick skin
♪ തിക് സ്കിൻ- നാമം
-
തൊലിക്കട്ടി
-
Thick-headed
- വിശേഷണം
-
മടയനായ
-
ഭോഷനായ
-
Thick-skinned
- വിശേഷണം
-
തൊലിക്കട്ടിയുള്ള
-
Thick-skulled
- വിശേഷണം
-
ജഡമതിയായ
-
Through thick and thin
- ഭാഷാശൈലി
-
ഏത് പ്രതികൂല സാഹചര്യത്തിലും