1. Thickness

    ♪ തിക്നസ്
    1. -
    2. തിങ്ങൽ
    3. മുഴുപ്
    1. നാമം
    2. നിബിഡത
    3. സാന്ദ്രത
    4. വണ്ണം
    5. കട്ടി
    6. ബുദ്ധിമാന്ദ്യം
    7. കൊഴുപ്പ്
    8. ഘനം
    9. ഇഴയടുപ്പം
    10. കനം
    11. വണ്ണമുള്ള പദാർത്ഥം
  2. Come thick and fast

    ♪ കമ് തിക് ആൻഡ് ഫാസ്റ്റ്
    1. ക്രിയ
    2. വളരെവേഗത്തിൽ എണ്ണംപെരുകി വന്നടുക്കുക
  3. Have a thick skin

    1. ക്രിയ
    2. തൊലിക്കട്ടിയുണ്ടായിരിക്കുക
    3. നാണമില്ലാതിരിക്കുക
  4. Lay it on thick

    ♪ ലേ ഇറ്റ് ആൻ തിക്
    1. ക്രിയ
    2. മുഖസ്തുതി നടത്തുക
    3. അത്യുക്തി പ്രയോഗിക്കുക
  5. Thick forest

    ♪ തിക് ഫോറസ്റ്റ്
    1. നാമം
    2. ഘോരവനം
  6. Thick skin

    ♪ തിക് സ്കിൻ
    1. നാമം
    2. തൊലിക്കട്ടി
  7. Thick-headed

    1. വിശേഷണം
    2. മടയനായ
    3. ഭോഷനായ
  8. Thick-skinned

    1. വിശേഷണം
    2. തൊലിക്കട്ടിയുള്ള
  9. Thick-skulled

    1. വിശേഷണം
    2. ജഡമതിയായ
  10. Through thick and thin

    1. ഭാഷാശൈലി
    2. ഏത് പ്രതികൂല സാഹചര്യത്തിലും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക