-
Thief
♪ തീഫ്- നാമം
-
അപഹർത്താവ്
-
കള്ളൻ
-
മോഷ്ടാവ്
-
Sneak thief
♪ സ്നീക് തീഫ്- നാമം
-
തുറന്ന വാതിലൂടെയോ ജനലിലൂടെയോ കടന്നു മോഷ്ടിക്കുന്നവൻ
-
It takes a thief to catch a thief
- നാമം
-
ആത്മാർത്ഥതയില്ലാത്ത ഒരുവൻ ചെയ്യുന്നത് ആത്മാർത്ഥതയില്ലാത്ത മറ്റൊരുവന് ഊഹിക്കാൻ കഴിയും എന്നർത്ഥം വരുന്ന ഒരു പ്രയോഗം