1. Think over

    ♪ തിങ്ക് ഔവർ
    1. ക്രിയ
    2. സൂക്ഷ്മമായും ശ്രദ്ധാപൂർവ്വമായും ചിന്തിക്കുക
  2. After thinking

    ♪ ആഫ്റ്റർ തിങ്കിങ്
    1. നാമം
    2. ആലോചിച്ചശേഷം
  3. Constructive thinking

    1. നാമം
    2. ക്രിയാത്മകമായി ചിന്തിക്കുക
  4. Free thinking

    ♪ ഫ്രി തിങ്കിങ്
    1. വിശേഷണം
    2. സ്വതന്ത്ര ചിന്തയുള്ളതായ
  5. His thinking

    ♪ ഹിസ് തിങ്കിങ്
    1. നാമം
    2. വിചാരോത്കർഷം
  6. Just or to think of it

    ♪ ജസ്റ്റ് ഓർ റ്റൂ തിങ്ക് ഓഫ് ഇറ്റ്
    1. -
    2. അത് സങ്കൽപിക്കാൻപോലും കഴിയുന്നില്ല
  7. Let me think

    ♪ ലെറ്റ് മി തിങ്ക്
    1. നാമം
    2. ആലോചിക്കാൻ
    1. -
    2. സമയം തരൂ
  8. Plain living and high thinking

    ♪ പ്ലേൻ ലിവിങ് ആൻഡ് ഹൈ തിങ്കിങ്
    1. നാമം
    2. ചിന്താസുരഭിലമായ ലളിതജീവിതം
  9. Think about

    ♪ തിങ്ക് അബൗറ്റ്
    1. ക്രിയ
    2. പരിചിന്തിക്കുക
    3. പ്രായോഗികത പരിശോധിക്കുക
  10. Think again

    ♪ തിങ്ക് അഗെൻ
    1. ക്രിയ
    2. മനം മാറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക