1. think twice

    ♪ തിങ്ക് ട്വൈസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മുൻനിലപാട് മാറ്റുക, മനംമാറ്റമുണ്ടാകുക, മനസ്സുമാറുക, മനസ്സുമാറ്റുക, അഭിപ്രായം മാറ്റുക
    1. verb (ക്രിയ)
    2. സംശയം പ്രകടിപ്പിക്കുക, എതിർപ്പു പ്രകടിപ്പിക്കുക, ആശങ്ക കാണിക്കുക, പ്രതികൂലിക്കുക, എതിർക്കുക
    3. ധർമ്മസന്ദേഹമുണ്ടാകുക, അറയ്ക്കുക, മടിക്കുക, സംശയിക്കുക, വികല്പം കാട്ടുക
    4. അഭിപ്രായസ്ഥിരതയില്ലാതിരിക്കുക, സന്ദേഹിക്കുക, ചാഞ്ചാടുക, ആടുക, ആടിക്കളിക്കുക
  2. think twice about

    ♪ തിങ്ക് ട്വൈസ് അബൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുനശ്ചിന്തനത്താൽ വേണ്ടെന്നു വയ്ക്കുക, പുനർചിന്തനത്തിനു വിധേയമാക്കുക, രണ്ടാമതൊന്നാലോചിക്കുക, വീണ്ടുവിചാരം നടത്തുക, അഭിപ്രായം മാറ്റാൻ പുനഃപരിഗണിക്കുക
    1. verb (ക്രിയ)
    2. മടിക്കുക, വെെമനസ്യം കാട്ടുക, വിമുഖതകാട്ടുക, കൂസുക, കൂചുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക