-
This life
♪ തിസ് ലൈഫ്- നാമം
-
ഐഹികജീവിതം
-
A dogs life
- ഉപവാക്യം
-
ദുരിതങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതം
-
Future life
♪ ഫ്യൂചർ ലൈഫ്- നാമം
-
മരണാനന്തര ജീവിതം
-
ഭാവിജീവിതം
-
ഭാവി
-
വ്യക്തിയുടെയും രാഷ്ട്രത്തിന്റെയും മാറിമാറി വരുവാൻ പോകുന്ന അവസ്ഥ
-
ഭാവികാലം
-
A regular life
- നാമം
-
ചിട്ടപ്പെടുത്തിയ ജീവിതം
-
A herb conceived as being capable of bringing the dead to life
- നാമം
-
സഞ്ജീവനി
-
Attempt on the life of
♪ അറ്റെമ്പ്റ്റ് ആൻ ത ലൈഫ് ഓഫ്- നാമം
-
യത്നം
-
ഉദ്യമം
-
സമാരംഭം
-
പരീക്ഷണം
-
ശ്രമം
- ക്രിയ
-
കൊല്ലാൻ ശ്രമിക്കുക
- നാമം
-
അക്രമം
-
Cat and dog life
♪ കാറ്റ് ആൻഡ് ഡോഗ് ലൈഫ്- നാമം
-
എപ്പോഴും വഴക്കടിച്ചുകൊണ്ടുള്ള ജീവിതം
-
Come to life
♪ കമ് റ്റൂ ലൈഫ്- ക്രിയ
-
ബോധം വീണ്ടു കിട്ടുക
-
അബോധാവസ്ഥയിൽനിന്നോ നിഷ്ക്രിയത്വത്തിൽനിന്നോ പുറത്തുവരിക
-
Double life
♪ ഡബൽ ലൈഫ്- നാമം
-
ഒരാൾതന്നെ രണ്ടു വ്യക്തികളെന്ന പോലെ ജീവിക്കൽ
-
ഇരട്ടജീവിതം
-
Down hill of life
♪ ഡൗൻ ഹിൽ ഓഫ് ലൈഫ്- നാമം
-
ജീവതത്തിന്റെ രണ്ടാം പകുതി