-
Thought
♪ തോറ്റ്- നാമം
-
മനനം
-
ധ്യാനം
-
അഭിപ്രായം
-
ആലോചന
-
നിരൂപണം
-
ഭാവന
-
ചിന്ത
-
ബുദ്ധി
-
വിചാരം
-
മനോരഥം
-
മനോവൃത്തി
-
പരിചിന്തനം
-
മനോവ്യാപാരം
-
ചിന്താശീലം
-
ചിന്താശൃംഖല
-
സങ്കല്പം
-
സങ്കൽപം
-
Thoughts
♪ തോറ്റ്സ്- നാമം
-
ചിന്തകൾ
-
Thoughtful
♪ തോറ്റ്ഫൽ- വിശേഷണം
-
ചിന്താശക്തിയുള്ള
-
ചിന്താകുലനായ
- -
-
ചിന്തയിലാണ്ട
- വിശേഷണം
-
ചിന്താശീലമുള്ള
-
അന്യരുടെ വികാരങ്ങൾ മാനിച്ചുകൊണ്ടുള്ള
-
ആരായുന്ന
-
വിമൃശ്യകാരിയായ
-
ആലോചനയുള്ള
-
ചിന്തയുള്ള
-
വിചാരമുള്ള
-
പരിഗണനകാണിക്കുന്ന
- -
-
ചിന്തിക്കുന്ന
-
വിചാരമുളള
-
ചിന്താശീലമുളള
-
In thought
♪ ഇൻ തോറ്റ്- വിശേഷണം
-
ധ്യാനമഗ്നനായ
-
Thought-out
- വിശേഷണം
-
സമുചിതമായ
-
പരിചിന്തിതമായ
-
Thoughtfully
♪ തോറ്റ്ഫലി- ക്രിയാവിശേഷണം
-
ബുദ്ധിപൂർവ്വം
- വിശേഷണം
-
ചിന്താശീലമുള്ളതായി
-
ചിന്താകുലനായി
- ക്രിയാവിശേഷണം
-
ആലോചനയോടെ
-
Take thought
♪ റ്റേക് തോറ്റ്- ക്രിയ
-
കാര്യങ്ങൽ കണക്കിലെടുക്കുക
-
Give thought
♪ ഗിവ് തോറ്റ്- ക്രിയ
-
ചിന്തിക്കുക
-
പരിചിന്തിക്കുക
-
Thought-wave
- നാമം
-
ചിന്താതരംഗം
-
Happy thought
♪ ഹാപി തോറ്റ്- നാമം
-
സന്ദർഭോചിതമായ ആശയം