1. thought-out

    ♪ തോട്ട്-ഔട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരിചിന്തിതമായ
    3. സമുചിതമായ
  2. badly thought-out

    ♪ ബാഡ്ലി തോട്ട്-ഔട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തെറ്റിദ്ധാരണയിൽ നിന്നുണ്ടായ, ദുരുപദിഷ്ടം, തെറ്റായ ചിന്തയിൽ നിന്നുണ്ടായ, തെറ്റായി ആവിഷ്കരിച്ച, തെറ്റായി ആസൂത്രണം ചെയ്ത
  3. ill-thoughtout

    ♪ ഇൽ-തോട്ടൗട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരസ്പരബന്ധമില്ലാത്ത, ബന്ധമറ്റ, അസംശ്ലിഷ്ടമായ, അടുക്കും ചിട്ടയുമില്ലാതെ വിന്യസിച്ച, ക്രമമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക