1. Thoughtful

    ♪ തോറ്റ്ഫൽ
    1. -
    2. ചിന്തയിലാണ്ട
    3. ചിന്തിക്കുന്ന
    4. വിചാരമുളള
    5. ചിന്താശീലമുളള
    1. വിശേഷണം
    2. ചിന്താശക്തിയുള്ള
    3. ചിന്താകുലനായ
    4. ചിന്താശീലമുള്ള
    5. അന്യരുടെ വികാരങ്ങൾ മാനിച്ചുകൊണ്ടുള്ള
    6. ആരായുന്ന
    7. വിമൃശ്യകാരിയായ
    8. ആലോചനയുള്ള
    9. ചിന്തയുള്ള
    10. വിചാരമുള്ള
    11. പരിഗണനകാണിക്കുന്ന
  2. Freedom of thought

    ♪ ഫ്രീഡമ് ഓഫ് തോറ്റ്
    1. നാമം
    2. ചിന്താസ്വാതന്ത്യ്രം
  3. Give thought

    ♪ ഗിവ് തോറ്റ്
    1. ക്രിയ
    2. ചിന്തിക്കുക
    3. പരിചിന്തിക്കുക
  4. Happy thought

    ♪ ഹാപി തോറ്റ്
    1. നാമം
    2. സന്ദർഭോചിതമായ ആശയം
  5. His thoughts range over past

    ♪ ഹിസ് തോറ്റ്സ് റേഞ്ച് ഔവർ പാസ്റ്റ്
    1. -
    2. അവന്റെ ചിന്തകൾ ഭൂതവർത്തമാനഭാവികാലങ്ങളെയും വ്യാപിച്ചു നിൽക്കുന്നു
  6. In persons thought

    ♪ ഇൻ പർസൻസ് തോറ്റ്
    1. ക്രിയ
    2. അയാളാക്കൽ ഓർക്കപ്പെടുക
  7. In thought

    ♪ ഇൻ തോറ്റ്
    1. വിശേഷണം
    2. ധ്യാനമഗ്നനായ
  8. Quick as thought

    ♪ ക്വിക് ആസ് തോറ്റ്
    1. ക്രിയാവിശേഷണം
    2. അതിവേഗത്തിൽ
  9. Region of thought

    ♪ റീജൻ ഓഫ് തോറ്റ്
    1. നാമം
    2. ചിന്താരംഗം
  10. School of thought

    ♪ സ്കൂൽ ഓഫ് തോറ്റ്
    1. നാമം
    2. പക്ഷം
    3. വീക്ഷ്ണഗതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക