-
Thoughtlessness
- നാമം
-
ഉദാസീനത
-
ചിന്താശൂന്യത
-
അജാഗ്രത
-
വിചാരമില്ലായ്മ
-
നിർവിചാരഭാവം
-
Thoughtless
♪ തോറ്റ്ലസ്- വിശേഷണം
-
അവിമൃശ്യകാരിയായ
-
ആലോചനാറശൂന്യമായ
-
അവധാനമില്ലാത്ത
-
അന്യരുടെ വികാരങ്ങളെ കണക്കിലെടുക്കാത്ത
-
ഭവിഷ്യത്തുകളെക്കുറിച്ചോർക്കാത്ത
-
ആലോചനാശൂന്യമായ
-
ഭവിഷ്യത്തുക്കളെക്കുറിച്ചോർക്കാത്ത
-
ആലോചനാരഹിതനായ
-
എടുത്തുചാട്ടക്കാരനായ
-
Thoughtlessly
- വിശേഷണം
-
വിചാരമില്ലാതെ
-
ആലോചനാശൂന്യനായി
- ക്രിയാവിശേഷണം
-
അവിവേകത്തോടെ