-
Thrash out
♪ ത്രാഷ് ഔറ്റ്- ക്രിയ
-
അനേക പരീക്ഷണങ്ങളിലൂടെ സത്യത്തിൽ എത്തിച്ചേരുക
-
പ്രശ്നം എല്ലാവശത്തു നിന്നും ചർച്ചചെയ്യുക
-
പ്രശ്നം പൂർണ്ണമായി ചർച്ചചെയ്ത് പരിഹരിക്കുക
-
Thrashed grain
♪ ത്രാഷ്റ്റ് ഗ്രേൻ- നാമം
-
മെതിച്ചെടുത്ത ധാന്യം
-
തൊഴിച്ചെടുത്ത ധാന്യം
-
Thrashing machine
♪ ത്രാഷിങ് മഷീൻ- നാമം
-
മെതിയന്ത്രം
-
Thrash
♪ ത്രാഷ്- ക്രിയ
-
പരാജയപ്പെടുത്തുക
- -
-
അടിക്കുക
- ക്രിയ
-
പ്രഹരിക്കുക
-
മെതിക്കുക
- നാമം
-
പാർട്ടി
-
Thrashing
♪ ത്രാഷിങ്- നാമം
-
അടി
-
മർദ്ദനം
-
ധാന്യം മെതിക്കൽ
-
പതിരടി