-
Thread
♪ ത്രെഡ്- നാമം
-
തുടരുക
-
സൂത്രം
-
ഗുണം
-
ധാര
-
വര
-
നൂൽ
-
തന്തു
- -
-
നാർ
- നാമം
-
സംബന്ധം
-
പിരി
-
ഇഴ
- ക്രിയ
-
തൊടുക
-
ഞെരുങ്ങിക്കടക്കുക
-
സൂചിക്കുഴലിൽ നൂലു കോർക്കുക
-
നൂലുകോർക്കുക
- -
-
നാര്
-
കഥാതന്തു
-
Thread-worm
- -
-
കൃമി
-
Good thread
♪ ഗുഡ് ത്രെഡ്- നാമം
-
നല്ല നൂൽ
-
Thread-paper
- നാമം
-
നൂലുണ്ട പൊതിയാനുള്ള കട്ടികുറഞ്ഞ കടലാസുകഷണം
-
Sacred thread
♪ സേക്രഡ് ത്രെഡ്- -
-
പൂണൂൽ
-
Ball of thread
♪ ബോൽ ഓഫ് ത്രെഡ്- -
-
നൂലുണ്ട
-
Lose the thread
♪ ലൂസ് ത ത്രെഡ്- ക്രിയ
-
നൈരന്തര്യം നഷ്ടപ്പെടുക
- ഉപവാക്യം
-
മറ്റൊരാൾ പറയുന്നത് മനസ്സിലാക്കുന്നതിൽ പരാജയപ്പെടുക
-
Hang by a thread
- ക്രിയ
-
നൂലിൽ തൂങ്ങുക
-
Hand-spun thread
- നാമം
-
കൈത്തറിനൂൽ
-
Gather up the threads
♪ ഗാതർ അപ് ത ത്രെഡ്സ്- ഭാഷാശൈലി
-
വിഷയത്തിൻറെ വിവിധ വശങ്ങളെക്കുറിച്ചുള്ള ചിന്തനങ്ങൾ സമന്വയിപ്പിക്കുക