1. Thrilled

    ♪ ത്രിൽഡ്
    1. വിശേഷണം
    2. രോമാഞ്ചിതമായ
    3. പുളകിതമായ
  2. Thrills and spills

    ♪ ത്രിൽസ് ആൻഡ് സ്പിൽസ്
    1. നാമം
    2. ഒരു കാര്യത്തിലെ ഗുണദോഷങ്ങൾ
  3. Thrill

    ♪ ത്രിൽ
    1. ക്രിയ
    2. രോമാഞ്ചമുണ്ടാക്കുക
    1. -
    2. ഇളക്കം
    1. നാമം
    2. ഹർഷം
    1. ക്രിയ
    2. പുളകം കൊള്ളിക്കുക
    3. ഉൾപ്പുളകമുണ്ടാക്കുക
    4. കോൾമയിർകൊള്ളിക്കുക
    1. നാമം
    2. രോമാഞ്ചം
    3. പുളകോദ്ഗമം
    1. -
    2. കന്പനം
  4. Thrilling

    ♪ ത്രിലിങ്
    1. വിശേഷണം
    2. കോരിത്തരിപ്പിക്കുന്ന
    3. പൂർണ്ണമായും ശ്രദ്ധപിടിച്ചുപറ്റുന്ന
    4. പ്രകമ്പനം കൊള്ളിക്കുന്ന
    5. പ്രകന്പനം കൊള്ളിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക