1. Throat

    ♪ ത്രോറ്റ്
    1. നാമം
    2. ശ്വാസക്കുഴൽ
    3. തൊണ്ട
    4. കൺഠം
    5. കൺഠനാളം
    6. കഴുത്തിന്റെ ഉപരിഭാഗം
    1. ക്രിയ
    2. സ്വന്തം പരാജയം വരുത്തിവയ്ക്കുക
    1. -
    2. കണ്ഠം
  2. Throated

    ♪ ത്രോറ്റിഡ്
    1. വിശേഷണം
    2. കഴുത്തുള്ള
  3. Sore throat

    ♪ സോർ ത്രോറ്റ്
    1. നാമം
    2. കൺഠപാകം
    3. തൊണ്ടക്കനം
    4. തൊണ്ടനോവ്
  4. Throat-pain

    1. നാമം
    2. തൊണ്ടവേദന
  5. Sore-throated

    1. വിശേഷണം
    2. അടഞ്ഞ തൊണ്ടയോടുകൂടിയ
  6. Full-throated

    1. വിശേഷണം
    2. ഉയർന്ന ശബ്ദത്തിലുള്ള
  7. Lump in throat

    ♪ ലമ്പ് ഇൻ ത്രോറ്റ്
    1. -
    2. വികാരാധിക്യത്താൽ തൊണ്ടയിൽ മർദ്ധമുഭവപ്പെടൽ
  8. Clear ones throat

    ♪ ക്ലിർ വൻസ് ത്രോറ്റ്
    1. ക്രിയ
    2. കൺഠശുദ്ധി വരുത്തുക
  9. Cut ones own throat

    ♪ കറ്റ് വൻസ് ഔൻ ത്രോറ്റ്
    1. ക്രിയ
    2. സ്വന്തം താൽപ്പര്യങ്ങൾക്ക് എതിരായി പ്രവർത്തിക്കുക
  10. Stick in ones throat

    ♪ സ്റ്റിക് ഇൻ വൻസ് ത്രോറ്റ്
    1. ക്രിയ
    2. ഇറക്കാനും തുപ്പാനും കഴിയാതെ തടഞ്ഞിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക