1. Throw

    ♪ ത്രോ
    1. ക്രിയ
    2. വലിച്ചെറിയുക
    3. വീശുക
    4. എറിയുക
    5. ചൂതാടുക
    6. പകിട കളിക്കുക
    7. വിതറുക
    8. തള്ളുക
    9. തള്ളിക്കളയുക
    10. ഇടുക
    11. ആക്കുക
    12. കാണിക്കുക
    13. പന്തടിക്കുക
    14. ബൗൾ ചെയ്യുക
    15. അശ്രദ്ധമായി വസ്ത്രധാരണം ചെയ്യുക
    16. പ്രതിദ്വന്ദിയെ വീഴ്ത്തുക
    17. കോപാവേശമുണ്ടാകുക
    1. നാമം
    2. ക്ഷേപണം
    3. ക്ഷിപ്തവസ്തു
    4. ഗുസ്തിയിലെ വീഴ്ച
    5. ചാടൽ
    6. എറിയൽ
    7. ഏറുദൂരം
    1. ക്രിയ
    2. താഴെയിടുക
    1. നാമം
    2. ഏറ്
  2. Throws

    ♪ ത്രോസ്
    1. വിശേഷണം
    2. എറിയുന്ന
  3. To throw

    ♪ റ്റൂ ത്രോ
    1. ക്രിയ
    2. ദൂരെക്കളയുക
  4. Throw-off

    1. നാമം
    2. മത്സരത്തിന്റെ പ്രാരംഭം
    1. ക്രിയ
    2. മോചനം നേടുക
  5. Throw over

    ♪ ത്രോ ഔവർ
    1. ക്രിയ
    2. പരിത്യജിക്കുക
  6. Throw away

    ♪ ത്രോ അവേ
    1. ക്രിയ
    2. വേണ്ടാത്ത വസ്തു വലിച്ചറിയുക
    3. അശ്രദ്ധയിലൂടെ നഷ്ടപ്പെടുത്തുക
    4. അനാവശ്യമായോ അന്തമില്ലാതെയോ വലിച്ചെറിയുക
  7. Throw back

    ♪ ത്രോ ബാക്
    1. ക്രിയ
    2. പൂർവ്വികലക്ഷണങ്ങൾ പ്രകടമാക്കുക
    1. നാമം
    2. തിരച്ചടി
  8. Throw lupe

    ♪ ത്രോ ലൂപ്
    1. ക്രിയ
    2. ഛർദ്ദിക്കുക
    3. ജാലകപ്പാളി പെട്ടെന്നുർത്തുക
    4. കെട്ടിടം പണിയുക
  9. Throwing up

    ♪ ത്രോിങ് അപ്
    1. നാമം
    2. മുകളിലേക്ക് എറിയൽ
    3. മേൽപ്പോട്ടെറിയൽ
  10. Stone-throw

    1. ക്രിയാവിശേഷണം
    2. കല്ലെറിഞ്ഞാൽ എത്തുന്ന ദൂരത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക