1. Throwing up

    ♪ ത്രോിങ് അപ്
    1. നാമം
    2. മുകളിലേക്ക് എറിയൽ
    3. മേൽപ്പോട്ടെറിയൽ
  2. One who throws

    ♪ വൻ ഹൂ ത്രോസ്
    1. നാമം
    2. ക്ഷേപകൻ
    3. ഏറുകാരൻ
  3. Stone-throw

    1. ക്രിയാവിശേഷണം
    2. കല്ലെറിഞ്ഞാൽ എത്തുന്ന ദൂരത്തിൽ
  4. Throw about

    ♪ ത്രോ അബൗറ്റ്
    1. ക്രിയ
    2. പല ദിശകളിലും എറിയുക
    3. പണം കണ്ടമാനം ആർഭാടപൂർണ്ണമായി ചിലവാക്കുക
    4. സ്വന്തം കഴിവുകൾ ഊർജ്ജസ്വലമായുപയോഗിക്കുക
  5. Throw away

    ♪ ത്രോ അവേ
    1. ക്രിയ
    2. വേണ്ടാത്ത വസ്തു വലിച്ചറിയുക
    3. അശ്രദ്ധയിലൂടെ നഷ്ടപ്പെടുത്തുക
    4. അനാവശ്യമായോ അന്തമില്ലാതെയോ വലിച്ചെറിയുക
  6. Throw back

    ♪ ത്രോ ബാക്
    1. ക്രിയ
    2. പൂർവ്വികലക്ഷണങ്ങൾ പ്രകടമാക്കുക
    1. നാമം
    2. തിരച്ചടി
  7. Throw down the gauntlet

    ♪ ത്രോ ഡൗൻ ത ഗോൻറ്റ്ലറ്റ്
    1. ക്രിയ
    2. വെല്ലുവിളിക്കുക
  8. Throw down the glove

    ♪ ത്രോ ഡൗൻ ത ഗ്ലവ്
    1. ക്രിയ
    2. വെല്ലുവിളിക്കുക
  9. Throw in the towel

    ♪ ത്രോ ഇൻ ത റ്റൗൽ
    1. ക്രിയ
    2. പരാജയം സമ്മതിക്കുക
  10. Throw light on

    ♪ ത്രോ ലൈറ്റ് ആൻ
    1. ക്രിയ
    2. വെളിച്ചം വീശുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക