1. Thrust

    ♪ ത്രസ്റ്റ്
    1. ക്രിയ
    2. ചെലുത്തുക
    1. -
    2. ഞെരുക്കുക
    1. ക്രിയ
    2. തള്ളിക്കയറ്റുക
    1. നാമം
    2. ഭർത്സനം
    1. ക്രിയ
    2. തള്ളുക
    3. കയ്യേറുക
    4. ഉന്തുക
    1. നാമം
    2. കയ്യേറ്റം
    1. ക്രിയ
    2. അടിച്ചേൽപിക്കുക
    1. നാമം
    2. ആക്രമണം
    1. ക്രിയ
    2. കുത്തുക
    1. നാമം
    2. തള്ളൽ
    1. ക്രിയ
    2. കുത്തിത്തിരുകുക
    3. തട്ടുകൊടുക്കുക
    4. ബലാൽ ചലിപ്പിക്കുക
    5. ബലാൽ ചലിക്കുക
    6. ആക്രമണം നടത്തുക
    7. നിവേശിക്കുക
    1. നാമം
    2. മുഷ്ടി പ്രഹരം
    1. -
    2. ആയുധം കൊണ്ടുള്ള കുത്ത്
    1. നാമം
    2. ശത്രുവിന്റെ ഭൂപ്രദേശം പിടിച്ചടക്കുന്നതിനുള്ള മിന്നലാക്രമണം
    1. ക്രിയ
    2. അടിച്ചേൽപ്പിക്കുക
    1. -
    2. തളളുക
    1. നാമം
    2. ഒരു വസ്തു ഒരേ ദിശയിൽ കറങ്ങുമ്പോൾ അതിനു പുറത്തേക്ക് അനുഭവപ്പെടുന്ന ശക്തി
  2. Thrusting

    ♪ ത്രസ്റ്റിങ്
    1. ക്രിയ
    2. ഞെരുക്കൽ
    3. അടിച്ചേൽപ്പിക്കൽ
  3. Thrust aside

    ♪ ത്രസ്റ്റ് അസൈഡ്
    1. ക്രിയ
    2. പരിഗണിക്കാതിരിക്കുക
  4. Thrust oneself

    ♪ ത്രസ്റ്റ് വൻസെൽഫ്
    1. ക്രിയ
    2. കയ്യിടുക
    3. അർഹതയില്ലാത്തിടത്ത് ഇടപെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക