1. Thumbs down

    ♪ തമ്സ് ഡൗൻ
    1. നാമം
    2. നിഷേധി പ്രകടനം
  2. Be under thumb

    ♪ ബി അൻഡർ തമ്
    1. ക്രിയ
    2. പൂർണ്ണനിയന്ത്രണത്തിലായിരിക്കുക
  3. Have a green thumb

    1. ക്രിയ
    2. ചെടികൾ വളർത്താൻ കഴിവുണ്ടായിരിക്കുക
  4. Rule of thumb

    ♪ റൂൽ ഓഫ് തമ്
    1. നാമം
    2. അഭ്യാസം
    3. പരിചയം
    4. പഴക്കം
    1. ഉപവാക്യം
    2. പ്രായോഗിക മാതൃക
    1. ക്രിയ
    2. കൈ ഉപയോഗിച്ച് ഏകദേശമായി അളക്കുക
  5. Stick out like a sore thumb

    1. ക്രിയ
    2. വളരെ സ്പഷ്ടമായിരിക്കുക
  6. Thumb a lift

    1. ക്രിയ
    2. വാഹനം നിർത്താൻ പെരുവിരൽ കൊണ്ടാംഗ്യം കാണിക്കുക
  7. Thumb-mark

    1. നാമം
    2. ഇടത്തെ പെരുവിരലടയാളം
  8. A sore thumb

    1. -
    2. അവഗണിക്കാൻ പറ്റാത്ത അസുഖകരമായ എന്തെങ്കിലും
  9. To thumb ones nose at

    ♪ റ്റൂ തമ് വൻസ് നോസ് ആറ്റ്
    1. ക്രിയ
    2. ബഹുമാനിക്കാതിരിക്കുക
  10. Thumb

    ♪ തമ്
    1. നാമം
    2. തള്ളവിരൽ
    3. പെരുവിരൽ
    4. തളളവിരൽ
    5. അംഗുഷ്ഠം
    1. ക്രിയ
    2. വാഹനം നിർത്താൻ പെരുവിരൽ കൊണ്ടാംഗ്യം കാണിക്കുക
    3. പേജുകൾ മറിച്ച് അഴുക്കാക്കുക
    4. നിത്യമുപയോഗിക്കുക
    5. തള്ളവിരൽ വച്ച് മറിക്കുക
    6. നിപുണതയില്ലാതെ കാര്യങ്ങൾ ചെയ്യുക
    7. തൊട്ടുമലിനമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക